സർപ്പദോഷത്തിൽനിന്ന് മുക്തി നേടാനായി ഏഴ് മാസം പ്രായമുള്ള പെൺകുഞ്ഞിനെ നരബലി നൽകിയ യുവതിക്ക് വധശിക്ഷ. തെലങ്കാനയിലെ സൂര്യപേട്ട് സ്വദേശിനിയായ ഭാരതി എന്ന യുവതിയെയാണ് അഡീഷനൽ ജില്ലാ സെഷൻസ് കോടതി വധശിക്ഷക്ക് വിധിച്ചത്. ......
മാസപ്പടി കേസിൽ സിപിഐയുടെ നിലപാടിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സിപിഐ നേതാക്കള്‍ക്ക് കാഴ്ചപ്പാടല്ല, ആഴ്ചപ്പാടാണെന്നായിരുന്നു സതീശന്റെ പ്രതികരണം. ......
കൊച്ചി: യുക്തിവാദ, മിശ്രവിവാഹപ്രസ്ഥാനങ്ങള്ക്കായി ജീവിതം ഉഴിഞ്ഞുവെച്ചയാളായിരുന്നു വി. കെ പവിത്രനെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.......
കൊച്ചി: അസ്ഥി ശസ്ത്രക്രിയാ വിദഗ്ദ്ധർക്കായി അക്കാദമി ഓഫ് കഡാവെറിക് ട്രെയിനിങ്ങ് കൊച്ചിയിൽ ആരംഭിച്ചു. കൊച്ചിൻ ഓർത്തോപീഡിക് സൊസൈറ്റി ചാലക്കയിലെ ശ്രീ നാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസുമായി സഹകരിച്ചാണ് അക്കാദമി ആരംഭിച്ചിട്ടുള്ളത്. ......
കൊച്ചി : ഒരു വ്യക്തിക്ക് പെട്ടെന്ന് ഹൃദയമോ ശ്വാസമോ നിലയ്ക്കുന്ന അടിയന്തര സാഹചര്യത്തിൽ നൽകേണ്ട പ്രഥമ ശുശ്രൂഷയായ സിപിആർ (കാർഡിയോപൾമോണറി റെസസിറ്റേഷൻ) പരിശീലനം കേരളത്തിലെ സ്കൂൾ-കോളേജ് വിദ്യാർത്ഥികൾക്ക് സാമൂഹിക ഉത്തരവാദിത്തത്തിന്റെ ഭാഗമായി നൽകാനുള്ള പദ്ധതി നടപ്പിലാക്കുകയാണ് ബ്യുമെർക് ഇന്ത്യ ഫൗണ്ടേഷൻ ലക്ഷ്യമിടുന്നു. ഈ വർഷം ഫൗണ്ടേഷന്റെ സഹായത്തോടെ എറണാകുളം, കോട്ടയം, പാലക്കാട് ജില്ലകളിലായി 4000-ത്തോളം വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി കഴിഞ്ഞു. ......
മലയാള ഭാഷയുടെ വളർച്ചയ്ക്ക് രാജ്യതലസ്ഥാനം വഹിച്ച പങ്ക് ഏറെ പ്രശസ്തമാണ്. ഒ വി വിജയൻ, വി.കെ.എൻ, കാക്കനാടൻ, ഓംചേരി എൻ.എൻ. പിള്ള, എം.......
കൂടുതൽ ഭാരം കൂടുതൽ വേഗത്തിൽ കൂടുതൽ ദൂരത്തേയ്ക്ക് എത്തിക്കുവാനുള്ള ഏറ്റവും പ്രായോഗികമായ മാർഗ്ഗമായിട്ടാണ് ട്രെയിനുകളെ പൊതുവേ വിശേഷിപ്പിക്കപ്പെടുന്നത്. ആദ്യകാലത്ത് ഖനികളിലും മറ്റും സാധനങ്ങൾ കൊണ്ടുപോകുന്നതിന് ഉപയോഗിച്ചിരുന്ന ഈ സംവിധാനം പിന്നീട് മനുഷ്യയാത്രയ്ക്കും ഉപയോഗിച്ചുതുടങ്ങിയതോടെ അഭൂതപൂർവ്വമായ മാറ്റങ്ങൾക്കാണ് ലോകം വിധേയമായത്. ......
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച പാസ്റ്റർ മൂന്നാറിൽ നിന്നും അറസ്റ്റിലായി. കോയമ്പത്തൂര്‍ കിങ്സ് ജനറേഷൻ ചര്‍ച്ച് പാസ്റ്ററായ ജോൺ ജെബരാജ് (37) നെയാണ് കോയമ്പത്തൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ......

ദോഹ: ലോകത്തിലെ ആദ്യ ഗ്രാഫിക് നോവൽ സിനിമയ്ക്ക് പ്രേക്ഷക പ്രശംസയും കലാംസ് വേൾഡ് പുരസ്ക്കാരവുംലഭിച്ച നിറവിലാണ്പ്രവാസലോകത്തെ കലാകാരൻമാർ. റേഡിയോ നാടക മത്സരത്തിൽമികച്ച സംവിധായകനുംരണ്ടാമത്തെ മികച്ച നടിക്കും അവാർഡ് ലഭിച്ച ദേവാദാസിയുടെ ചിത്ര സിനിമ യു ട്യൂബിൽ റിലീസ് ചെയ്ത നാലു ദിവസങ്ങൾക്കുള്ളിൽ എൺപതിനായിരം ആളുകൾ ഇതിനകം കണ്ടു കഴിഞ്ഞത്.നിർമ്മിതബുദ്ധിയെ ഉപയോഗപ്പെടുത്തി ഗ്രാഫിക് പശ്ചാതലത്തിൽ അഭിനേതാക്കളുടെ ഫോട്ടോകൾ ചേർത്തു വച്ചാണ്
ഗ്രാഫിക് നോവൽ ചിത്രസിനിമ സംവിധാനം ചെയ്തിരിക്കുന്നത്.ഇതിനായി 5000 ഫോട്ടോകൾ എടുത്തതായും അതിൽ 400 ഫോട്ടോകൾ ഉപയോഗ പെടുത്തിയാണ് ചിത്രസിനിമപ്രേക്ഷകരിലെത്തിച്ചതെന്ന് സംവിധായകൻപ്രജിത്ത് രാമകൃഷ്ണൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഖത്തർ പ്രവാസികളായ പ്രജിത്ത് രാമകൃഷ്ണനും ജീവിതപങ്കാളി ആരതി പ്രജിത്തും പ്രധാന കഥാപാത്രങ്ങളായിട്ടുള്ള ചിത്ര സിനിമയിൽ ഖത്തറിലെ നാടക ഹ്രസ്വ സിനിമാ മേഖലയിൽ നിന്നുള്ളവരും വിവിധ കഥാപാത്രങ്ങളായിട്ടുണ്ട്.സഹോദരിയോടൊപ്പം ഭരതനാട്യം പഠിക്കാnull സഹോദരന്റെ ആഗ്രഹം കുടുംബത്തിലുണ്ടാക്കുന്ന സംഘർഷത്തിലൂടെ ശക്തമായ മെസേജ് നൽകുന്നചിത്രസിനിമയിൽമലയാളത്തോടൊപ്പം മുഖ്യകഥാപാത്രമായ ദേവദാസിയുടെ സംഭാഷണം തമിഴിലാണ് ഡബ്ബ് ചെയ്തിരിക്കുന്നത്.മുപ്പത് മിനിറ്റ് ദൈർഘ്യമുള്ള ഗ്രാഫിക് നോവൽ സിനിമ മുശരിബ്ഡൗൺ ടൗൺ സിനിമയിൽ ക്ഷണിക്കപെട്ടവർക്കായിപ്രിമിയർ ഷോ നടത്തിയിരുന്നു.
ലോകത്തിലെ ആദ്യ ഗ്രാഫിക് നോവൽ സിനിമയായ ദേവദാസി യെ അന്താരാഷ്ട്ര റെക്കോർഡ് നിർണ്ണയിക്കുന്ന സമിതികളിലേക്ക് ഇതിനകം സമർപ്പിക്കപെട്ടു കഴിഞ്ഞു. ഹമദ് ആശുപത്രി ലബോറട്ടറിയിൽ മാനേജറായ പ്രജിത്ത് രാമകൃഷ്ണന്റെ താമസസ്ഥലത്ത് പ്രത്യേകം സജ്ജീകരിച്ച സ്റ്റുഡിയോ യിലാണ് ചിത്രീകരണവും പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകളും നടന്നത്. ......
കൊല്ലം: ബലാത്സംഗക്കേസിൽ പ്രതിയായ മുതിർന്ന അഭിഭാഷകൻ ജീവനൊടുക്കി. എറണാകുളം പിറവം സ്വദേശി പിജി മനുവിനെ കൊല്ലത്തെ വാടക വീട്ടിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നിയമ സഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ പ്രതിയാണ് മനു. ......